¡Sorpréndeme!

സംസ്ഥാനത്ത് രണ്ടിടങ്ങളിൽ ATM കവർച്ച | Oneindia Malayalam

2018-10-12 142 Dailymotion

ATM r0bbery in thrissur and ernakulam
സംസ്ഥാനത്ത് രണ്ടിടത്തായി എടിഎം കൗണ്ടറുകൾ തകർത്ത് മോഷണം. എറണാകുളം ഇരുമ്പനത്തും തൃശൂർ കൊരട്ടിയിലുമാണ് കവർച്ച നടന്നത്. 35 ലക്ഷം രൂപയാണ് രണ്ട് എടിഎം കൗണ്ടറുകളിൽ നിന്നായി കവർന്നത്.
#ATM